മനുഷ്യപ്പൂക്കളം
നഷ്ടമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കൃതിയുടെ ഈടുവയ്പുകള്‍ പ്രതീകവത്കരിച്ചുകൊണ്ട് ഓണാഘോഷത്തിന്റെ ഭാഗമായി അധ്യാപക വിദ്യാര്‍ത്ഥികളും സ്കൂള്‍കുട്ടികളും ചേര്‍ന്നൊരുക്കിയ മനുഷ്യപ്പൂക്കളം സംസ്കൃതിക്കുള്ള നമോവാകമായി. കാര്‍ഷിക വിളകളും ഉപകരണങ്ങളും സമ്പന്നമായ സംസ്കാരത്തിന്റെ അടയാളങ്ങളും മനുഷ്യ ശില്‍പ്പത്തില്‍ കോര്‍ത്തിണക്കപ്പെട്ടു. പ്രശസ്ത ശില്‍പിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീ സുരേന്ദ്രന്‍ കൂക്കാനമാണ് മനുഷ്യ ശില്‍പം സംവിധാനം ചെയ്തത്. പ്രിന്‍സിപ്പാള്‍ ഡോ. പി വി. കൃഷ്ണകുമാര്‍, സീനിയര്‍ ലക്ചറര്‍ ശ്രീ ടി. സുരേഷ്, ടീച്ചര്‍ എഡുക്കേറ്റര്‍ ശ്രീ കൃഷ്ണ കാറന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment