ഫ്ലാഷ് ന്യൂസ്

പഞ്ചാമൃതം അവധിക്കാല ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പതുവരെ ........

IMPORTANT DAYS

 ഒക്ടോബര്‍

1.ലോക സംഗീത ദിനം, ലോക വൃദ്ധ ദിനം, ദേശീയ സന്നദ്ധ രക്തദാന ദിനം, ലോക പച്ചക്കറി ദിനം, ലോക സംഗീത ദിനം, ലോകരക്തദാന ദിനം, ആനിബസന്റ് ജന്‍മ ദിനം (1847), ദേശീയ വന്യജീവി വാരം 1 - 7 

2. ഗാന്ധി ജയന്തി, ലോക അഹിംസാദിനം, ലോക സസ്യാഹാര ദിനം,ദേശീയ സേവന ദിനം കുഷ്ഠരോഗ നിര്‍മാര്‍ജന ദിനം, മനുഷ്യാവകാശ സംരക്ഷണ ദിനം, ലാല്‍ ബഹദൂര്‍ ശാസ്ത്രി ജന്‍മ ദിനം (1904), രാജാരവിവര്‍മ്മ ചരമ ദിനം (1906)

3. ലോകപ്രകൃതി ദിനം എം.എന്‍ വിജയന്‍ ചരമ ദിനം (2007)
4.ലോക മൃഗസംരക്ഷണ ദിനം, ദേശീയ ഗജ ദിനം, സ്ഫുട്നിക്ക് വിക്ഷേപണം (1957), പി.കുഞ്ഞിരാമന്‍ നായര്‍ ജന്‍മ ദിനം (1905), മാക്സ് പ്ലാങ്ക് ചരമ ദിനം (1947)
5.ലോക അധ്യാപക ദിനം

6. ലോകഭക്ഷ്യസുരക്ഷാ ദിനം, ലോകവന്യജീവി ദിനം, കെ.കേളപ്പന്‍ ചരമ ദിനം (1971), വി. കെ കൃഷ്ണമേനോന്‍ ചരമ ദിനം (1974)

7. നീല്‍സ് ബോര്‍ ജന്മ ദിനം (1885)

8. ഇന്ത്യന്‍ വ്യോമ സേനാ ദിനം, ജയപ്രകാശ് നാരായണന്‍ ചരമ ദിനം(1979), പ്രേംചന്ദ് ചരമ ദിനം (1936)


9. ലോക തപാല്‍ ദിനം

10. ലോക മാനസികാരോഗ്യ ദിനം, ദേശീയ തപാല്‍ ദിനം, ലോക വധശിക്ഷാ വിരുദ്ധ ദിനം, ഹെന്റി കാവന്റിഷ് ജന്മ ദിനം (1731)


11. പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള അന്തര്‍ദ്ദേശീയ ദിനം, ചങ്ങമ്പുഴ കൃഷ്ണപിള്ള ജന്മ ദിനം (1911)

12. എന്‍. വി കൃഷ്ണവാര്യര്‍ ചരമ ദിനം (1989), രാം മനോഹര്‍ ലോഹ്യ ചരമ ദിനം (1967)


13. ലോക ദുരന്ത നിവാരണ ദിനം, സംസ്ഥാന കായിക ദിനം


14. ലോക സൗഖ്യ ദിനം


15. ലോക വെള്ളച്ചൂരൽ ദിനം, അന്ധ ദിനം, ഹാൻഡ് വാഷിംഗ് ദിനം, പി. ടി ഭാസ്കരപ്പണിക്കര്‍ ജന്മ ദിനം (1922), . പി.ജെ. അബ്ദുള്‍ കലാം ജന്മ ദിനം (1931)


16.ലോക ഭക്ഷ്യദിനം, വള്ളത്തോള്‍ നാരായണ മേനോന്‍ ജന്മ ദിനം (1878), ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ചരമ ദിനം (1974), ചെമ്പൈ വൈദ്യ നാഥ ഭാഗവതര്‍ ചരമ ദിനം (1974)


17.ദാരിദ്ര്യനിർമ്മാർജ്ജന ദിനം

18. ഇരയിമ്മന്‍ തമ്പി ജന്മ ദിനം (1783), തോമസ് ആല്‍വാ എഡിസണ്‍ ചരമ ദിനം (1931), ചാള്‍സ് ബാബേജ് ചരമ ദിനം (1871)


19.ജോര്‍ജ് വര്‍ഗ്ഗീസ് കാക്കനാടന്‍ ചരമ ദിനം (2011), സുബ്രഹ്മണ്യന്‍ ചന്ദ്രശേഖരന്‍ ജന്മ ദിനം (1910)


20.ജയിംസ് ചാഡ് വിക്ക് ജന്മ ദിനം (1891), അപ്പുനെടുങ്ങാടി ജന്‍മ ദിനം (1860)


21.ലോക അയഡിന്‍ അപര്യാപ്തതാ ദിനം, പോലീസ് അനുസ്മരണ ദിനം, ആല്‍ഫ്രഡ് നോബേല്‍ ജന്‍മ ദിനം (1833)


22. ചാന്ദ്രയാന്‍ വിക്ഷേപണം (2008), മുല്ലനേഴി ചരമ ദിനം (2011), . അയ്യപ്പന്‍ ചരമ ദിനം (2010), 23.അന്താരാഷ്ട്ര മോള്‍ ദിനം

24.ഐക്യരാഷ്ട്ര ദിനം, ക്യാപ്റ്റന്‍ ലക്ഷമി ജന്‍മ ദിനം (1914)


25. മുണ്ടശ്ശേരി ചരമ ദിനം (1977), പി. കുഞ്ഞിരാമന്‍ നായര്‍ ജന്‍മ ദിനം (1906

26. ആദ്യ വൈദ്യുത ജനറേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു (1936 ഹൂവര്‍ ഡാം)

27. വയലാര്‍ ചരമ ദിനം (1929), കെ. ആര്‍ നാരായണന്‍ ജന്‍മ ദിനം (1920)

28. അന്താരാഷ്ട്ര ആനിമേഷൻ ദിനം, ചെറുകാട് ചരമ ദിനം (1976), ജോനാസ് സാല്‍ക്ക് ജന്‍മ ദിനം (1914)

29.വാഗ്ഭടാനന്ദന്‍ ചരമ ദിനം (1929)

30.ലോക സമ്പാദ്യ ദിനം, ദയാനന്ദ സരസ്വതി ചരമ ദിനം (1883), ഹോമി. ജെ. ഭാഭ ജന്‍മ ദിനം (1909)

31. ദേശീയോദ്ഗ്രഥന ദിനം, ഗുരുവായൂര്‍ സത്യാഗ്രഹം തുടങ്ങി (1931), ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം (1984), സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ജന്‍മ ദിനം (1875), വക്കം അബ്ദുള്‍ ഖാദര്‍ മൗലവി ചരമ ദിനം (1873), അമൃതാ പ്രീതം ചരമ ദിനം (2005), ജോണ്‍ കീറ്റ്സ് ജന്‍മ ദിനം(1795), നാലാപ്പാട് നാരായമ മേനോന്‍ ചരമ ദിനം (1954)

ആദ്യ തിങ്കള്‍ - ലോക ഹാബിറ്റാറ്റ് ദിനം , രണ്ടാം ബുധന്‍ - പ്രകൃതി ദുരന്തം കുറക്കാനുള്ള ദിനം രണ്ടാം വ്യാഴം - ലോക കാഴ്ച ദിനം, നാലാമത്തെ ഞായര്‍ -ലോക അമ്മായിയമ്മ ദിനം

No comments:

Post a Comment