ഫ്ലാഷ് ന്യൂസ്

പഞ്ചാമൃതം അവധിക്കാല ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പതുവരെ ........

ACTIVITY CALENDAR

                പ്രവര്‍ത്തന കലണ്ടര്‍ 

ഒക്ടോബര്‍ 2014

6,13,20,27 - എല്‍ പി; യു പി എസ് ആര്‍ ജി യോഗങ്ങള്‍ :ചുമതല - എല്‍ പി; യു പി എസ് ആര്‍ ജി കണ്‍വീനര്‍
1 - വനം വകുപ്പ് സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തില്‍  കുട്ടികളെ പങ്കെടുപ്പിക്കല്‍ :ചുമതല -റീത്ത എ
2 - ഗാന്ധി ജയന്തി ദിനാഘോഷം :ചുമതല - പ്രിന്‍സിപ്പാള്‍
4 - 10 ലോക ബഹിരാകാശ വാരാഘോഷം  : ചുമതല -അശ്വതി ടി വി
11 - സബ്ജില്ലാ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സില്‍ കുട്ടികളെ പങ്കെടുപ്പിക്കല്‍ :ചുമതല - സന്തോഷ് സക്കറിയ
15 - സ്വാതന്ത്ര്യദിന ക്വിസ്സ് മത്സരവിജയികള്‍ക്ക് സമ്മാന ദാനം  : ചുമതല - വി പി അനില്‍കുമാര്‍
16 - പി ടി എ എക്സിക്യുട്ടിവ് കമ്മിറ്റി യോഗം : ചുമതല - പ്രിന്‍സിപ്പാള്‍
18 -  പഞ്ചായത്തുതല യുറീക്കാ വിജ്ഞാനോത്സവത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കല്‍ : ചുമതല -അശ്വതി ടി വി
18 - LASER പരിശീലനത്തില്‍ പങ്കാളിത്തം :ചുമതല - നയന എ സി
20 - സ്കൂള്‍ കായിക മേള  :ചുമതല - നയന എ സി
20 - സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം :ചുമതല - എ ശ്രീകുമാര്‍
23 - ക്ലാസ്സ് പി ടി എ :ചുമതല - അതാത് ക്ലാസ്സ് ടിച്ചര്‍
23 - സാമൂഹ്യ സുരക്ഷാ മിഷന്‍ സേവനങ്ങള്‍ - രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസ്സ് : ചുമതല - വി പി അനില്‍കുമാര്‍
23 പ്രീ പ്രൈമറി രക്ഷിതാക്കളുടെ യോഗം :ചുമതല - അനിമ സി
24 - സമഗ്ര പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം :ചുമതല - അബ്ദുള്‍ നാസര്‍ പി
25 - സ്കൂള്‍ സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം :ചുമതല - പ്രിന്‍സിപ്പാള്‍
30,31 - സ്കൂള്‍ കലാമേള :ചുമതല - സന്തോഷ് സക്കറിയ

No comments:

Post a Comment