പ്രതിമാസ ക്ലാസ്സ് പി ടി എ തുടങ്ങി
കുട്ടികളുടെ പഠനനേട്ടങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഓരോമാസവും നടത്തുന്ന ക്ലാസ്സ് പി ടി എ യോഗങ്ങള്‍ക്ക് തുടക്കമായി. പ്രതിമാസ മൂല്യനിര്‍ണ്ണയ അവലോകനം, പോര്‍ട്ടഫോളിയോ വിശകലനം, പഠനത്തെളിവുകളുടേയും ഉല്‍പന്നങ്ങളുടേയും പ്രദര്‍ശനം, കുട്ടികളുടെ സര്‍ഗ്ഗാത്മക പ്രകടനങ്ങള്‍ രക്ഷിതാക്കളുമായുള്ള വിശദമായ ചര്‍ച്ചയും അഭിപ്രായ ശേഖണവും തുടങ്ങിയവയായിരുന്നു യോഗത്തിന്റെ ഉള്ളടക്കം. ഓരോ ക്ലാസ്സിലെയും തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു യോഗ നടപടികള്‍. ഡയറ്റ് ലക്ചറര്‍ എം വി ഗംഗാധന്‍ ഓരോ ക്ലാസ്സിലും എത്തി രക്ഷിതാക്കളുമായി സംവദിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളിലെ ക്ലാസ്സ് പി ടി എ രക്ഷിതാക്കളുടെ സജീവമായ ഇടപെടല്‍ കൊണ്ട് ശ്രദ്ധേയമായി.

No comments:
Post a Comment