പുത്തരി ഉദ്ഘാടനം ചെയ്തു
അന്താരാഷ്ട്ര കുടുബകൃഷിവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടേയും അവരുടെ കുടുംബങ്ങളുടേയും കൂട്ടായ്മയിലൂടെ കാര്‍ഷിക വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്ന സമഗ്ര കാര്‍ഷികപദ്ധതി 'പുത്തരി' ബഹു.കേരളാ കൃഷിവകുപ്പുമന്ത്രി ശ്രീ.കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ പി ടി എ, മധൂര്‍ ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവന്‍, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിവിധ ക്ലബ്ബുകള്‍ എന്നിവയുടെ സഹകരണത്തോടെ ഡയറ്റ് കാര്‍ഷികക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് 'പുത്തരി' നടപ്പിലാക്കുന്നത്.
ബഹു.കാസറഗോഡ് എം എല്‍ എ ശ്രീ എന്‍ എ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. കുടുംബങ്ങള്‍ക്കുള്ള ഫലവൃക്ഷത്തൈ വിതരണം ബഹു.കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി അഡ്വ.മുംതാസ് ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫലവൃക്ഷത്തൈ വിതരണം ബഹു.മധൂര്‍ ഗ്രാമപ്പഞ്ചായത്തു പ്രസിഡണ്ട് ശ്രീ എ മാധവമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ബഹു.മധൂര്‍ ഗ്രാമപ്പഞ്ചായത്തുവൈസ് പ്രസിഡണ്ട് ശ്രീമതി സുജ്ഞാനി ഷാന്‍ഭോഗ് ,ബഹു.മധൂര്‍ കൃഷി ഓഫീസര്‍ ശ്രീമതി അനിത കെ മേനോന്‍, ബഹു.പി ടി എ പ്രസിഡണ്ട് ശ്രീ കെ എന്‍ ഗിരീഷ്, ബഹു.മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി ശൈലജ എന്നിവര്‍ ആശംസാ പ്രഭാഷണം നടത്തി.
കൃഷിവകുപ്പുമന്ത്രി ശ്രീ.കെ.പി.മോഹനന്‍ കൃഷിയിടം സന്ദര്‍ശിച്ച് പച്ചക്കറി തൈകള്‍ നട്ടു. സ്കൂളില്‍ തയ്യാറാക്കിയ കാര്‍ഷിക ചിത്രപ്രദര്‍ശനവും ചരിത്ര മ്യൂസിയവും മന്ത്രി സന്ദര്‍ശിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 700 ടിഷ്യൂ കള്‍ച്ചര്‍ വാഴത്തൈകളും ചരിത്ര മ്യൂസിയം സംരക്ഷിക്കാനുള്ള സാമ്പത്തിക സഹായവും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഡയറ്റ് പ്രിന്സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍ സ്വാഗതവും ബഹു.വാര്‍ഡു മെമ്പര്‍ ശ്രീമതിസിന്ധു മനോരാജ് നന്ദിയും നേര്‍ന്നു.
ബഹു. മന്ത്രിയെ പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍ സ്വീകരിക്കുന്നു
സദസ്സ്
അധ്യക്ഷ പ്രഭാഷണം ബഹു. കാസറഗോഡ് എം എല്‍ എ ശ്രീ എന്‍ എ നെല്ലിക്കുന്ന്
ഉദ്ഘാടനം ബഹു.കേരളാ കൃഷിവകുപ്പുമന്ത്രി ശ്രീ.കെ.പി.മോഹനന്‍
ബഹു.കേരളാ കൃഷിവകുപ്പുമന്ത്രി ശ്രീ.കെ.പി.മോഹനന്‍ പച്ചക്കറി നടുന്നു
ബഹു.കേരളാ കൃഷിവകുപ്പുമന്ത്രി ശ്രീ.കെ.പി.മോഹനന്‍ ചരിത്ര മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍
ചരിത്ര മ്യൂസിയത്തിനു മുന്നില്‍
പത്രവാര്‍ത്തകള്‍
കൂടുതല്‍ ചിത്രങ്ങള്‍

ബഹു. എം എല്‍ എ ശ്രീ എന്‍ എ നെല്ലിക്കുന്നിനെ കാര്‍ഷിക ക്ലബ് കണ്‍വീനര്‍ ശ്രീ അബ്ദുള്‍ നാസര്‍ സ്വീകരിക്കുന്നു
സ്വാഗതം പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍
സദസ്സ്
അധ്യക്ഷ പ്രഭാഷണം ബഹു. കാസറഗോഡ് എം എല്‍ എ ശ്രീ എന്‍ എ നെല്ലിക്കുന്ന്
ഉദ്ഘാടനം ബഹു.കേരളാ കൃഷിവകുപ്പുമന്ത്രി ശ്രീ.കെ.പി.മോഹനന്‍
ബഹു.കേരളാ കൃഷിവകുപ്പുമന്ത്രി ശ്രീ.കെ.പി.മോഹനന്‍ പച്ചക്കറി നടുന്നു
ബഹു.കേരളാ കൃഷിവകുപ്പുമന്ത്രി ശ്രീ.കെ.പി.മോഹനന്‍ ചരിത്ര മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍
ചരിത്ര മ്യൂസിയത്തിനു മുന്നില്‍
പത്രവാര്‍ത്തകള്‍
കൂടുതല്‍ ചിത്രങ്ങള്‍
No comments:
Post a Comment