പി ടി എ വാര്‍ഷിക ജനറല്‍ബോഡി
2015-16 വര്‍ഷത്തെ പി ടി എ വാര്‍ഷിക ജനറല്‍ബോഡി നവംബര്‍ 24 ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പ്രിന്‍സിപ്പാള്‍ ഡോ.പി വി കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശ്രീ ഗിരീഷ് കെ എന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡു മെമ്പര്‍ ശ്രീ അവിന് എസ് വി യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ വാര്‍ഡു മെമ്പര്‍ ശ്രീമതി സിന്ധു മനോരാജ്, മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി ഷൈലജ, പി ടി എ എക്സിക്യുട്ടീവ് ശ്രീ മുഹമ്മദ് മായിപ്പാടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡു വിതരണവും വാര്‍ഡു മെമ്പര്‍ ശ്രീ അവിന് എസ് വിനിര്വ്വഹിച്ചു.എ ശ്രീകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രിന്‍സിപ്പാള്‍ ഡോ.പി വി കൃഷ്ണകുമാര്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു. പി ടി എ, എം പി ടി എ കമ്മറ്റിയെയും യോഗം തെരഞ്ഞെടുത്തു. ശ്രീ ഗിരീഷ് കെ എന്‍ പി ടി എ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ശ്രീമതി സിന്ധു മനോരാജ് എം പി ടി എ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രസാദ് എ എസ് എന്‍ നന്ദി പ്രകാശിപ്പിച്ചു.

No comments:
Post a Comment